Welcome to
Petals Day Care
Trivandrum

Facilities (സൗകര്യങ്ങൾ)

Art & Craft Workshop
കുട്ടികളിൽ ഐക്യവും പരസ്പര ആശ്രയത്വവും സൗഹൃദവും വർദ്ധിപ്പിക്കുന്നതിനായി പഠനയാത്രകൾ, Fruits Day, Colours Day, Independence Day മുതലായ Special Days.

Special summer coaching പ്രോഗ്രാമുകൾ
കരാട്ടെ, അബാക്കസ്, ഹാൻഡ് റൈറ്റിംഗ് ഇംപ്രൂവ്മെന്റ് മുതലായവയിൽ സവിശേഷ ശ്രദ്ധ

പാഠ്യപദ്ധതികൾ
പരിചയ സമ്പന്നരായ ടീച്ചേഴ്സ് അമ്മമാരുടെ സാമീപ്യം പോലെ കുഞ്ഞുങ്ങളെ നോക്കുന്നു. കൃത്യ സമയത്ത് ആഹാരം, വെള്ളം എന്നിവ കൊടുക്കുന്നു. ഒരു വീടിന്റെ പരിലാളനയോടെ കുഞ്ഞുങ്ങൾ സുരക്ഷിതമായിരിക്കുന്നു. കൃത്യസമയത്ത് ഉറക്കുന്നു കൃത്യസമയത്ത് കുഞ്ഞുങ്ങളെ ക്ലീൻ ചെയ്യുന്നു.പ്രായം 1.5 to 3.5
കുട്ടികളുടെ അഭിരുചിയ്ക്കും ആവശ്യങ്ങൾക്കും അനുസൃതമായും അവരെ ആകർഷിക്കും വിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
ദീർഘനാളത്തെ പരിചയസമ്പത്തുള്ള അദ്ധ്യാപകർ
കുട്ടികളുടെ കഴിവിനും അഭിരുചിയ്ക്കും അനുസരിച്ചുള്ള Activity കൾ
കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്ക് ആനുപാതികമായി അവർ ആർജ്ജിക്കേണ്ട കഴിവുകൾ - നടക്കുക, ഓടുക, അച്ചടക്കം പാലിക്കുക, കൃത്യമായി ഉറങ്ങുക, ഭാഷ മുഖേനെ യുള്ള ആശയവിനിമയം മുതലായവ നേടിയെടുക്കുന്നതിനായി കൃത്യമായ നിർദ്ദേശങ്ങൾ നൽകി കൂടെ നിൽക്കുന്ന അധ്യാപകർ. തെറ്റുകൾ തിരിച്ചറിയാനും, നന്മകൾ വളർത്തിയെടുക്കാനും, ആവശ്യങ്ങൾ ചോദിച്ചുവാങ്ങാനും, ആത്മപ്രകാശനത്തിനുള്ള ശേഷി വളർത്താനും കുട്ടികളെ പ്രാപ്തരാക്കുന്നു.
OUR SPECIALITIES

testimonials സാക്ഷ്യപത്രം
നന്നായി സംസാരിക്കാത്ത കുട്ടിയ്ക്ക് PETALS ൽ വന്ന ശേഷം വളരെ മാറ്റങ്ങൾ ഉണ്ടായി എന്നും ഭംഗിയായി സംസാരിച്ചു തുടങ്ങിയെന്നും 80% മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. സ്കൂളിൽ പോകൻ വാശിപിടിക്കുന്നവരാണ് തങ്ങളുടെ കുഞ്ഞുങ്ങൾ എന്നും ടീച്ചേഴ്സിന്റെ പെരുമാറ്റത്തിലൂടെ അവരിൽ സ്നേഹം, നന്ദി, ക്ഷമ മുതലായ നല്ല വികാരങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ്. പുറത്ത് എവിടെ പോയാലും - ഷോപ്പ്, ബന്ധുവീടുകൾ, ആരാധനാലയങ്ങൾ, മറ്റു പൊതുസ്ഥലങ്ങൾ അച്ചട ക്കത്തോടെ പെരുമാറാനും നല്ലതും ചീത്തയും അറിഞ്ഞ് സംസാരിക്കാനും PETALS ൽ ആക്കി യ ശേഷം തങ്ങളുടെ കുട്ടികൾക്ക് കഴിയുന്നു എന്ന മാതാപിതാക്കളുടെ സാക്ഷ്യപത്രം ഞങ്ങളു ടെ മുൻപോട്ടുള്ള യാത്രയിൽ ഉത്തേജനമാണ്.
പ്രായം 3 yrs to 4.5 Pre KG
School Time - 9.30 to 3.00 pm
പഠന രീതി - Pattern Writing, Rhyming, Story Telling, പഠനത്തെ ആകർഷിക്കുന്ന രീതിയിലുള്ള പഠന നിലവാരം, കലകളോടും സംഗീതത്തോടും ഇഷ്ടമുണ്ടാക്കുക. പരസ്പരം സ്നേഹം പങ്കിടൽ, ഭാഷ മ നസ്സിലാക്കൽ പരിചരണവും പങ്കിടലുകളും.
പ്രായം 4.5 yrs to 5.5 LKG
School Time - 9.30 to 3.00pm
പഠന രീതി - Basic Disciplinem ഭാഷാ പ്രയോഗം, കളിച്ചു പഠിക്കൽ, തിരിച്ചറിയൽ, താരതമ്യം ചെയ്യൽ, വിഷ്വൽ സെക്ഷനുകൾ, സുഖകരമായ പഠന രീതികൾ.
SPECIAL COACHING ONLY SATURDAYS

Gallery
















































.jpg)
.jpg)



.jpg)
.jpg)
.jpg)

.jpg)